കൂടല്ലൂര്‍ പല്ലാട്ടുമഠത്തില്‍ (ഉള്ളാട്ടില്‍) യു.കെ ജോണ്‍ (86) നിര്യാതനായി

ബാംഗ്ളുര്‍: കൂടല്ലൂര്‍ പല്ലാട്ടുമഠത്തില്‍ (ഉള്ളാട്ടില്‍) യു.കെ ജോണ്‍ (86) നിര്യാതനായി.സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബാംഗ്ളൂരില്‍.ഭാര്യ അച്ചുകുട്ടി ഒളശ ഐക്കര മണലേല്‍ കുടുംബാംഗം. മക്കള്‍: സിറിള്‍ ജോണ്‍ (ബാംഗ്ളൂര്‍),ജേക്കബ് ജോണ്‍ (യു.കെ),പരേതയായ മേഴ്സി, ഗ്രേസി ജോണ്‍ (ബാംഗ്ളുര്‍),പരേതനായ പോള്‍ ജോണ്‍,പീറ്റര്‍ ജോണ്‍(സിംഗപ്പൂര്‍),അരുള്‍ ജോണ്‍ (ഓസ്ട്രേലിയ).മരുമക്കള്‍: ഫ്ളോറി ( ബാംഗ്ളൂര്‍),കുഞ്ഞുമോള്‍ ( യു.കെ), ജോസുകുട്ടി കൂവക്കട (ഡല്‍ഹി),ജേക്കബ് വാലുപറമ്പില്‍ തിരുവല്ല, മിനി (യു.കെ), സിനി (സിംഗപ്പൂര്‍),ലിനി ഓസ്ട്രേലിയ.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.