ഡാളസ് : കദളിമറ്റത്തിൽ ടോംസൺ ജോൺ ( 60 വയസ്) നിര്യാതനായി.

ഡാളസ്:  കരിങ്കുന്നം കദളിമറ്റത്തിൽ പരേതനായ കെ കെ ജോണിന്റെയും മേരിയുടെയും മകൻ ടോംസൺ ജോൺ കദളിമറ്റത്തിൽ ( 60 വയസ്) നിര്യാതനായി. സംസ്‍കാരം പിന്നീട് .
ഭാര്യ ജീന കുമരകം ചെത്തികുന്നേൽ കുടുംബാംഗം ആണ് . മക്കൾ : മെറിൻ , ജെറിൻ, സെറിൻ, ജെയിംസ് . മരുമകൻ . മാത്യൂസ് കളത്തിൽ , ഡാളസ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.