തെള്ളകം ജംഗ്ഷനില്‍ പൊതു ഹാന്‍ഡ് വാഷിംഗ് ടാപ്പുകള്‍ സ്ഥാപിച്ചു

തെള്ളകം: കോറോണോ പ്രതിരോധപ്രവര്‍ത്തങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി, കാരിത്താസ് ആശുപത്രി തെള്ളകത്തെ വ്യാപാരി സമൂഹത്തിന്‍്റെ പിന്തുണയോടെ തെള്ളകം ജംഗ്ഷനില്‍ പൊതു ഹാന്‍ഡ് വാഷിംഗ് ടാപ്പുകള്‍ സ്ഥാപിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ, ജിനു കാവില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ടോമി പുളിമാന്‍തോട്ടത്തില്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.