കുറുമുള്ളൂര്‍ വല്ലാര്‍കാട്ടുതടത്തില്‍ ജോര്‍ജ്ജ് എം.എല്‍ (93) നിര്യാതനായി

കുറുമുള്ളൂര്‍: വല്ലാര്‍കാട്ടുതടത്തില്‍ ജോര്‍ജ്ജ് എം.എല്‍ (93) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (15.02.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: ഏലിക്കുട്ടി കല്ലറ തേക്കുംകാലായില്‍ കുടുംബാംഗം. മക്കള്‍ : ആലീസ്, ബേബി, സി.നവീനാ (Holy cross. കൊട്ടിയം), ജോസി, ജോസ്‌മോന്‍. മരുമക്കള്‍ :പരേതനായ കുര്യാച്ചന്‍ പഴേയിടത്ത് കോതനല്ലൂര്‍, മോളി മീനേടത്തുപറമ്പില്‍ കൈപ്പുഴ, തോമസ് തെളിയാമ്മേല്‍ പിറവം, നിര്‍മ്മല കൈമൂലയില്‍ നീണ്ടൂര്‍ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.