കല്ലറ സെന്റ് തോമസ് സ്കൂളിന് നേട്ടങ്ങളുടെ തിളക്കം

നേട്ടങ്ങളുടെ പെരുമഴയുമായി കല്ലറ സെന്റ് തോമസ് വീണ്ടും ഇപ്രാവശ്യത്തെ അതിരൂപതയിലെ ഏറ്റവും മികച്ച സ്‌കൂളായി കല്ലറസെന്റ് തോമസ് സ്‌കൂളിനെ തിരഞ്ഞെടുത്തു അതോടൊപ്പം ഇരട്ടി മധുരമായി ,കല്ലറ സെന്റ് തോമസ് സ്‌കൂളിലെ തന്നെ അമ്പിളി ടീച്ചറിനെ മികച്ച മികച്ച ഹൈസ്കൂൾ ടീച്ചറായും മികച്ച നോൺ ടീച്ചിങ് സ്റ്റാഫായി കല്ലറ സെന്റ് തോമസ് സ്‌കൂളിലെ ജെറിൻ ജെയിംസിനേയും തിരഞ്ഞെടുത്തു .എല്ലാവർക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനങ്ങൾ .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.