കല്ലറ (പുത്തന്‍) സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍  പരിശുദ്ധ വ്യാകുലമാതാവിന്റെ ദര്‍ശനത്തിരുനാള്‍ ഫെബ്രുവരി 14-16വരെ Live Telecasting Available  

കല്ലറ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍  പരിശുദ്ധ വ്യാകുലമാതാവിന്റെ ദര്‍ശനത്തിരുനാള്‍ ഫെബ്രുവരി 14-16 വരെ നടക്കും. തിരുനാളിനോടനുബന്ധിച്ച് 14 വെള്ളി 7am കൊടിയേറ്റ്, 7.15 am മരിച്ചവര്‍ക്കുവേണ്ടിയുള്ളപാട്ടു കുര്‍ബാന റവ. ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍, സെമിത്തേരി സന്ദര്‍ശനം. 8.30 am ഒഫീഷ്യാളന്മാരുടെ തിരഞ്ഞെടുപ്പ്. 6.30 pm പ്രസുദേന്തി വാഴ്ച. 7.pm വേസ്പര റവ. ഫാ. ഫിലിപ്പ് കൊച്ചുപറമ്പില്‍. 7.30 pm ജപമാല പ്രദക്ഷിണം (ച്ചേരിമുട്ടുവഴി കളമ്പുകാട് കുരിശുപള്ളിയിലേക്ക്), ലദീഞ്ഞ് റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട്. 15 ശനി 7 am മലങ്കര പാട്ടുകുര്‍ബാന റവ. ഡോ. ഷിജു വട്ടമ്പുറത്ത്. 7pm ലദീഞ്ഞ്, റവ. ഫാ. ജോണ്‍സണ്‍ പര്യനാല്‍. 7.15 pm പ്രദക്ഷിണം (പള്ളിയിലേക്ക്) 8.45 തിരുനാള്‍ സന്ദേശം റവ. ഫാ. സൈജു പുത്തന്‍പറമ്പില്‍. 9.05 pm പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം വെരി. റവ. ഫാ. അബ്രഹാം പറമ്പേട്ട്, കപ്ലോന്‍വാഴ്ച. 16 ഞായര്‍ 7 am വിശുദ്ധ കുര്‍ബാന, 9.45 ാേസ തിരുനാള്‍ റാസ റവ. ഫാ. ബിനീഷ് മാങ്കോട്ടില്‍, സഹകാര്‍മ്മികര്‍ റവ. ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, റവ. ഫാ. സ്റ്റീഫന്‍ ഓണിശ്ശേരില്‍, റവ. ഫാ. സെബാസ്റ്റ്യന്‍ പാലക്കാട്ട്, റവ. ഫാ. റ്റോമി ആശാരിപറമ്പില്‍. വചനസന്ദേശം റവ. ഫാ. ബൈജു മുകളേല്‍. 12.30 pm പ്രദക്ഷിണം റവ. ഫാ. റ്റോണി പുല്ലാട്ടുകാലായില്‍, പരി. കുര്‍ബാനയുടെ ആശീര്‍വാദം റവ. ഫാ. ഫിലിപ്പ് കരിശ്ശേരിക്കല്‍. 7.00 pm നാടകം – നമ്മളില്‍ ഒരാള്‍. അവതരണം: തിരുവനന്തപുരം സ്വദേശാഭിമാനി തീയേറ്റേഴ്‌സ്ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.