ചേര്‍പ്പുങ്കല്‍-കല്ലൂര്‍ വി. പത്രോസ് & പൗലോസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വി. പത്രോസ് & പൗലോസ് ശ്ലീഹാമാരുടെയും വി. സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഫെബ്രുവരി 14-17 വരെ Live Telecasting Available

ചേര്‍പ്പുങ്കല്‍: വി. പത്രോസ് & പൗലോസ് ശ്ലീഹാമാരുടെയും വി. സെബസ്ത്യാനോസ് സഹദായുടെയും സംയുക്ത തിരുനാള്‍ 2020 ഫെബ്രുവരി 14-17 വരെ തീയതികളില്‍ നടക്കും. തിരുനാളിനോടനുബന്ധിച്ച് ഫെബ്രുവരി 14 വെള്ളി 5 pm കൊടിയേറ്റ്, 5.15 pm ലദീഞ്ഞ്, വി. കുര്‍ബാന റവ. ഫാ. ഫിലിപ്പ് കൊച്ചുപറമ്പില്‍. 6.30pm ജപമാല പ്രദക്ഷിണം, 7.30 pm നാടകം ‘സെക്യൂരിറ്റി’ അവതരണം ചിറയിന്‍കീഴ് അനുഗ്രഹ.. 15 ശനി 7 am ലദീഞ്ഞ്, വി. കുര്‍ബാന റവ. ഫാ. ജോസ് കീരഞ്ചിറ. 6 pm വാദ്യമേളങ്ങള്‍ (പുല്ലപ്പള്ളി കുരിശുപള്ളിയില്‍). 6.45pm ലദീഞ്ഞ് റവ. ഫാ. ജെയ്‌സണ്‍ പള്ളിക്കര. 7 pm പ്രദക്ഷിണം (പള്ളിയിലേക്ക്). 9 pm വചനസന്ദേശം റവ. ഫാ. സൈമണ്‍ പുല്ലാട്ട്. 9.30 pm പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദം വെരി. റവ. ഫാ. ജോണ്‍ ചേന്നാകുഴി. 16 ഞായര്‍ 7 am വി. കുര്‍ബാന. 9.45 am ആഘോഷമായ തിരുന്നാള്‍ റാസ. മുഖ്യ കാര്‍മ്മികന്‍ : റവ. ഫാ. തോമസ് വട്ടക്കാട്ടില്‍. സഹകാര്‍മ്മികര്‍ റവ. ഫാ. അജോ മുളവേലിപ്പുറത്ത്, റവ. ഫാ. ലിജോ കൂടത്തിനാല്‍. തിരുനാള്‍ സന്ദേശം റവ. ഫാ. സിറിള്‍ ഇടമനയില്‍. 12.30 pm പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദം റവ. ഫാ. ജോയി കട്ടിയാങ്കല്‍. 12.45 pm പ്രദക്ഷിണം (പഴയപള്ളിയിലേക്ക്). 17 തിങ്കള്‍ മരിച്ചവരുടെ ഓര്‍മ്മ. 6.30 am വിശുദ്ധകുര്‍ബാന, ഒപ്പീസ്, സെമിത്തേരി സന്ദര്‍ശനം എന്നീ പരിപാടികള്‍ നടക്കുംഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.