ഉഴവൂര്‍ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌: കാഞ്ഞിരപ്പള്ളി കോളേജ്‌വിജയികളായി

ഉഴവൂര്‍ : സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ നടന്ന 7-ാംമത്‌സുവര്‍ണ്ണ ജൂബിലിസ്‌മാരകഇന്റര്‍കോളേജിയേറ്റ്‌ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍മരിയന്‍ കോളേജ്‌കുട്ടിക്കാനത്തെ പരാജയപ്പെടുത്തിസെന്റ്‌ഡോമിനിക്‌സ്‌കോളേജ്‌കാഞ്ഞിരപ്പള്ളിവിജയികളായി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ബ്രിഗേഡിയര്‍ഷാജി കുര്യാച്ചന്‍ വിതരണംചെയ്‌തു.പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ്‌തോമസ്‌ അധ്യക്ഷതവഹിച്ച സമ്മാനദാന ചടങ്ങില്‍വൈസ്‌ പ്രിന്‍സിപ്പലും കായികവിഭാഗം മേധാവിയുമായഡോ. ബെന്നികുര്യാക്കോസ്‌സ്വാഗതംആശംസിച്ചു. ടൂര്‍ണമെന്റ്‌കണ്‍വീനര്‍ പ്രൊഫ. കെ.ജെ. സെബാസ്റ്റ്യന്‍, ലഫ്‌റ്റനന്റ്‌ജെയ്‌സ്‌ കുര്യന്‍, അഭിഷേക്‌തോമസ്‌, സ്റ്റാഫ്‌സെക്രട്ടറി അമ്പിളി കാതറിന്‍ തോമസ്‌എന്നിവര്‍സംസാരിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.