യു കെയിൽ നിര്യാതനായ ഐക്കരപ്പറമ്പിൽ മാസ്റ്റർ  ജോൺ ജോസഫിന്റെ  സംസ്ക്കാരം ഫെബ്രുവരി മൂന്നിന് LIVE TELECASTING AVAILABLE

മാഞ്ചസ്റ്ററിൽ നിര്യാതനായ ചാമക്കാല ഐക്കരപ്പറമ്പിൽ ജോസഫ് മാത്യു നീന ദമ്പതികളുടെ ജോൺ ജോസഫിന്റെ സംസ്ക്കാരം ഫെബ്രുവരി മൂന്നാം തിയതി (03-02-2020 തിങ്കളാഴ്ച്ച ) രാവിലെ 10.30 റോച്ഡെയ്ൽ സെന്റ് പാട്രിക് ദേവാലയത്തിൽ വച്ച് നടത്തപ്പെടും . മാതാവ് നീന നീണ്ടൂർ തോട്ടത്തിൽ കുടുംബാംഗമാണ് . മൃതസംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.

ഹോളി മാസ്സ് നടക്കുന്ന ദേവാലയത്തിന്റെ അഡ്രെസ്സ്

St Patrick Church Rochdale.
Watts Street
Rochdale
OL12OHEഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.