യു കെ ക്നാനായ കാത്തലിക്ക് വിമൻസ് ഫോറത്തെ ഡാർളി ടോമിയും, ഷാലി ലോബോയും നയിക്കും
ബെർമിങ്ങാം : UK ക്‌നാനായ കത്തോലിക് വുമൺസ് ഫോറത്തിന് 2020 – 22 പ്രവർത്തന വർഷത്തെ ഭാരവാഹികളായി പ്രെസിഡൻറ്  ഡാർളി റ്റോമി, (ലിഡ്‌സ്) ,വൈസ് പ്രെസിഡൻറ് ഷൈനി മാത്യു (കാർഡിഫിൽ) സെക്രട്ടറി ഷാലി ലോബോ (ബാസിങ് സ്റ്റോക്ക്) ജോയിൻറ് സെക്രട്ടറി  ലിസ്സി ടോമി (ഈസ്റ്റ് ലണ്ടൺ), ട്രഷർ തുഷാര അഭിലാഷ് മയിലപ്പറമ്പിൽ (ബെർമിങ്ങാം) ജോ : ട്രഷർ ബിജി സാജൂസ്‌ (ഗ്ലുസ്സ്റ്റെർ)
ക്‌നാനായ  സെന്ററിൽ നടന്ന നാഷണൽ കൗൺസിലിൽ ആണ് പ്രഖ്യാപനം ഉണ്ടായതു. മുൻ വുമൺസ് ഫോറം പ്രസിഡണ്ട് ടെസ്സി ബെന്നി മാവേലി പുതിയ ഭാരവാഹികൾക്ക് എല്ലാ പ്രവർത്തന വിജയാശംസകൾ നേർന്നുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.