ഇരവിമംഗലം മുതലുപിടിയിൽ മത്തായി കുര്യൻ (86) നിര്യാതനായി LIVE TELECASTING AVAILABLE

ഇരവിമംഗലം മുതലുപിടിയിൽ മത്തായി കുര്യൻ (86) നിര്യാതനായി സംസ്ക്കാരം ഇന്ന് (28/01/2020 ചൊവ്വാ) ഉച്ചകഴിഞ്ഞു 3 മണിക്ക് കക്കത്തുമല സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ . ഭാര്യ നൈത്തോ. മക്കൾ കുര്യൻ, ആലീസ് , മോളി, പരേതയായ കുഞ്ഞുമോൾ, ബിജു മരുമക്കൾ : മേരി , ജോസഫ് , ഫിലിപ്പ് , രാജു, മോളി . മൃതസംസ്ക്കര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.