കാരിക്കോട് പുത്തൻകുടിലിൽ ഔസേഫ് പി.ഒ (കുഞ്ഞൂഞ്ഞ് 76 വയസ്) നിര്യാതനായി. Live Telecasting Available

കാരിക്കോട് പുത്തൻകുടിലിൽ ഔസേഫ് പി.ഒ (കുഞ്ഞൂഞ്ഞ് 76 വയസ്) നിര്യാതനായി.    ഭാര്യ- പരേതയായ അന്നമ്മ   തോട്ടറ കണ്ടക്കാട്ട്  കുടുംബാംഗം .   മക്കൾ-   ലിസി ബേബി ചുങ്കം ,   ജെസ്സി സ്റ്റാൻലി ഇടക്കോലി ,    സണ്ണി പി ഒ ,    ബാബു പി ഒ.   മരുമക്കൾ : ബേബി വാണിയക്കുന്നേൽ ചുങ്കം , സ്റ്റാൻലി  കവുങ്ങുംപാറയിൽ ഇടക്കോലി.  മ്യതസംസ്കാരം ജനുവരി 28 തിയതി ചൊവ്വാഴ്ച 3 pm ന്  അറുന്നൂറ്റിമംഗലം  സെന്റ്  ജോസഫ് ക്നാനായ കാത്തലിക് പളളിയിൽ.  മ്യതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ് .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.