മടമ്പം ഫൊറോന തിരുബാല സഖ്യം മത്സരം പി.കെ.എം. കോളജില്‍ നടത്തി።

മടമ്പം: ഫൊറോന തിരുബാല സഖ്യം മത്സരം പി.കെ.എം. കോളജില്‍ നടത്തി. മത്സരത്തില്‍ മടമ്പം യൂണിറ്റ്‌ ഒന്നാംസ്ഥാനവും കണ്ണൂര്‍ ശ്രീപുരം യൂണിറ്റ്‌ രണ്ടാംസ്ഥാനവും അരയങ്ങാട്‌ യൂണിറ്റ്‌ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഫൊറോന വികാരി ഫാ. ലൂക്ക്‌ പൂതൃക്കയില്‍ സമ്മാനദാനം നിര്‍വഹിച്ചു. പരിപാടിക്ക്‌ ഫൊറോനാ ഡയറക്‌ടര്‍ ഫാ. സിനോജ്‌ കാരുപ്ലാക്കില്‍, വൈസ്‌ ഡയറക്‌ടര്‍ സി. ഉഷസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.