കെ.സി.വൈ.എല്‍. മോനിപ്പള്ളി യൂണിറ്റ്‌ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി.

മോനിപ്പള്ളി: കെ.സി.വൈ.എല്‍. മോനിപ്പള്ളി യൂണിറ്റ്‌ പ്രവര്‍ത്തനോദ്‌ഘാടനം യൂണിറ്റ്‌ പ്രസിഡന്റ്‌ അലിന്‍ മാത്യൂസിന്റെ അധ്യക്ഷതയില്‍ കെ.സി.വൈ.എല്‍. അതിരൂപതാ പ്രസിഡന്റ്‌ ലിബിന്‍ ജോസ്‌ പാറയില്‍ നിര്‍വഹിച്ചു. വികാരി ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.