ഇരവിമംഗലം കൊടുകേപറമ്പിൽ കെ യു ചാക്കോ (80) നിര്യാതനായി LIVE TELECASTING AVAILABLE

ഇരവിമംഗലം കൊടുകേപറമ്പിൽ കെ യു ചാക്കോ (80) നിര്യാതനായി സംസ്ക്കാരം നാളെ (27-01-2020 തിങ്കൾ ) രാവിലെ 10 ന് കടുത്തുരുത്തി വലിയപള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ കല്ലറ ചൂരവേലിൽ കുടിലിൽ കുടുംബാംഗം. മക്കൾ:കെ സി ജോസ് ((അധ്യാപകൻ സെന്റ് മൈക്കിൾസ്‌   H S S കടുത്തുരുത്തി), തോമസ് ചാക്കോ ( USA ). മരുമക്കൾ: സുമോൾ ആൽത്മതടത്തിൽ ചെറുകര (അദ്ധ്യാപിക സെന്റ് ത്രേസ്യാസ്  LPS പാലത്തുരുത്ത്‌ )  ഷീന വഴിയമ്പലത്തിൽ പുന്നത്തുറ (USA ). മൃതസംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.

 

Facebook:

https://fbwat.ch/1BoQ112UBWBW8wI7

Part 2

https://fbwat.ch/1qaD0Dccqd2E6KaT

youtube:

htwtps://youtu.be/JcNDyAcVsEis

Part 2

https://youtu.be/_-2K1K4r15Yഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.