യു. കെ. കെ .സി. എ ന്യൂകാസ്റ്റിൽ യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി. എ ന്യൂകാസ്റ്റിൽ യൂണിറ്റിന്റെ 2020 -2021 വർഷത്തേക്കുള്ള ഭാരവാഗികളെ തിരഞ്ഞെടുത്തു. ഷൈജു ജോൺ കുടിലിൽ ആണ് യു. കെ. കെ .സി. എ ന്യൂകാസ്റ്റിൽ യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് സാബു ഉലഹന്നാനാണ് ജനറൽ സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് സജി തോമസ് (ട്രഷറർ ),സിസി ജിജോ (വൈസ് പ്രസിഡന്റ്/വിമൻസ് റെപ് )ബിനിൽ തോമസ് (ജോയിന്റ് സെക്രട്ടറി സണ്ണി കൊച്ചുപറമ്പിൽ (ജോയിന്റ് ട്രഷറർ )ബിൻസ് ചെറിയാൻ (റീജിയണൽ റെപ്)ഷെമിൽ ജോസഫ് (culutral Co ordinators ) ഷിജി ബിനിൽ (culutral Co ordinators ) ടിനി ബിനു (അഡ്വൈസർ / വിമൻസ് ഫോറം റെപ്രെസെന്ററ്റീവ്)പ്രിൻസ് ജോസഫ് (ഏരിയ റെപ് ന്യൂകാസ്റ്റിൽ)റോബി തോമസ് (ഏരിയ റെപ്)പീറ്റർ ജെയിംസ് (ഏരിയ റെപ്)സാബു പാറശ്ശേരിൽ (യു കെ കെ സി വൈ ൽ ഡയറക്ടർ ) ദീപ ഷെമിൽ (യു കെ കെ സി വൈ ൽ ഡയറക്ടർ )Tobin Togy (യു കെ കെ സി വൈ ൽ പ്രസിഡന്റ് )ജെറിൻ ജെയ്‌മോൻ (യു കെ കെ സി വൈ ൽ സെക്രട്ടറി )എന്നിവരാണ് .എല്ലാ പുതിയ ഭാരവാഗികൾക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനകൾഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.