കെ.സി.വൈ.എൽ ഇടയ്ക്കാട്ട് ഫൊറോനയെ ഇനി ഇവർ നയിക്കും
പ്രസിഡൻ്റ്* :
ജെറിൻ ജോയി പറാണിയിൽ, കാരിത്താസ്
*സെക്രറട്ടറി* : നവ്യ മരിയ പഴുമാലിൽ, നീറിക്കാട്
*ട്രഷറർ* : റോജിൻ കുരുവിള പുതുപറമ്പിൽ,നട്ടാശ്ശേരി
*വൈസ് പ്രസിഡൻ്റ്* : അമൽ സണ്ണി വെട്ടുകുഴിയിൽ, കാത്തിഡ്രൽ
*ജോയിൻ സെക്രറട്ടറി* :അജോഷ് കെ ടോം കറുകപ്പറമ്പിൽ, ചാരമംഗലം
*എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്* :
മെൽബിൻ തോമസ് വെളിയനാട്
നോയൽ ജിജോ സംക്രാന്തി
ഡോറ മേരി ലുക്ക് നീറിക്കാട്
*കഴിഞ്ഞ പ്രവർത്തന കാലഘട്ടത്തിൽ ഇടയ്ക്കാട്ട് ഫൊറോന സമിതിയെ  മുന്നിൽ നിന്ന് നയിച്ച് കോട്ടയം അതിരൂപതയിലെ ഏറ്റവും മികച്ച ഫൊറോനയായി തുടർച്ച ആയ രണ്ടാം തവണയും വിജയിപ്പിച്ച പ്രസിഡൻ്റ് ജോസ്‌കുട്ടി ജോസഫ് നീറിക്കാട്, സെക്രറട്ടറി ജെറിൻ ജോയി കാരിത്താസ്, ട്രഷറർ അതുൽ തോമസ് കാത്തിഡ്രൽ, വൈസ് പ്രസിഡന്റ് തോമസുകുട്ടി വെളിയനാട്, ജോയിൻ സെക്രറട്ടറി അച്ചു അന്ന ടോം കുമരകം എക്സിക്യൂട്ടീവ് മെമ്പേഴ്‌സ് ആയ റോജിൻ നട്ടശ്ശേരി, അജിൻ ഒളശ, അലക്സ് പാച്ചിറ, ജെനിയ കാരിത്താസ് എന്നിവർക്ക് കെ.സി.വൈ.ൽ ഇടയ്ക്കാട്ട് ഫൊറോനയുടെ ഒരായിരം നന്ദി ……*ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.