ഉഴവൂർ: ചേറ്റുകുളം നിരപ്പിൽ എൻ. ജെ   ഫിലിപ്പ്  (73) നിര്യാതനായി .

ഉഴവൂർ: ചേറ്റുകുളം നിരപ്പിൽ എൻ. ജെ ഫിലിപ്പ് (73) നിര്യാതനായി . സംസ്കാരം 15/01/2020 ബുധനാഴ്ച 3 pm നു ചേറ്റുകുളം St: Mary’s പള്ളിയിൽ.ഭാര്യ മേരി ഫിലിപ്പ് കട്ടച്ചിറ വരവു കാലായിൽ കുടുംബാംഗമാണ്. മക്കൾ: ഡെല്ലാ സ്റ്റീഫൻ , മിനി ബെന്നി (Bristol UK ), ജിജു ഫിലിപ്പ് ( Swansea UK ), ബിജു ഫിലിപ്പ് ജാമാതാക്കൾ: സ്റ്റീഫൻ കുന്നേൽ വെള്ളൂർ, ബെന്നി കുടിലിൽ പിറവം ( Bristo।,uk), സിസിലി പുള്ളോലിൽ അരീക്കര ( Swansea,UK ), ലിനി ഇഞ്ചനാട്ട് അരീക്കര (സൗദി)ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.