ഇപ്സ്വിച് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

യു കെ കെ സി എ യിലെ പ്രമുഖ യൂണിറ്റുകളിൽ ഒന്നായ ഇപ്സ്വിച് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം നിലവിൽ വന്നു.വന്നു. ശ്രീ ജെയിംസ് പാലോടം പ്രസിഡന്റ് ശ്രീ ജെയ്‌മോൻ ജോസ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മറ്റി നിലവിൽ വന്നിരിക്കുന്നത് ട്രഷറർ ആയി ശ്രീ ബിനു ബേബി, വൈസ് പ്രസിഡന്റ് ആയി ശ്രീ ജയൻ ജേക്കബ് , ജോയിന്റ് സെക്രട്ടറി ആയി ശ്രീ ജെയിംസ് ജേക്കബ് ജോയിന്റ് ട്രഷർ ആയി ശ്രീ ജഗീഷ് ജേക്കബ് എന്നിവരെയും തിരഞ്ഞെടുത്തു. റീജിയണൽ റെപ്പ് ആയി ശ്രീ ജോജോ ജോൺ പ്രവർത്തിക്കും . ശ്രീ തോമസ് ജോൺ , ശ്രീ ജിൻസ് ജേക്കബ് എന്നിവർ ആണ് അഡ്വൈസർമാർ.
വിമൻസ് ഫോറം പ്രധിനിധികളായി ശ്രീമതി സിനി ജിൻസ് , ശ്രീമതി രസ്മി ജെയിംസ് എന്നിവരെ തിരഞ്ഞെടുത്തു. ജോജോ ജോസഫ് ,ടോമി , ഡോ അലക്സ് എന്നിവരാണ് ഏരിയ കോർഡിനേറ്റർസ്.കൾചറൽ കോർഡിനേറ്റർസ്‌ ജോബി ജോസ് , ജമ്മാ സാജൻ എന്നിവരാണ് . കെ സി വൈ എൽ ഡയറക്ടർ മാരായി മനു കുര്യനെയും , നിഷാ കുര്യനെയും പ്രയർ കോർഡിനേറ്റർ ആയി ജോജോ ജോസഫിനെയും തിരഞ്ഞെടുത്തുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.