പറമ്പച്ചേരി തെരുവത്ത് ഉലഹന്നാന്‍ മത്തായി നിര്യാതനായി
മിൽമ എറണാകുളം മേഖല  ചെയർമാനും കെ സി സി വർക്കിംഗ് കമ്മിറ്റി അംഗവുമായ ശ്രീ ജോൺ തെരുവത്തിന്റെ പിതാവ് ശ്രീ ഉലഹന്നാൻ മത്തായി നിര്യാതനായി.
സംസ്കാരം നാളെ 11-01-2020 വൈകുന്നേരം 3.30ന് മുവാറ്റുപുഴ കാലാമ്പൂരിലുള്ള  വസതിയിൽ നിന്നാരംഭിക്കുന്നതും പറമ്പഞ്ചേരി st. സ്റ്റീഫൻസ് പള്ളിയിൽ  നടത്തപ്പെടുന്നതുമാണ്ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.