UKKCA പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ നവനേതൃത്വം ചുമതലയേറ്റു.

UKKCA യുടെ സൗത്ത് റീജിയണിലെ ജനപ്രിയ യൂണിറ്റ് ആയ പോർട്ട്   യൂണിറ്റിന്റെ    ഭാരവാഹികൾ ചുമതലയേറ്റു. പ്രസി ഡ ന്റ് സജി ഫിലിപ്പ് നെടുംചിറ,, വൈസ് പ്രസിഡന്റ് ജോസ് മോൻ ഒട്ടക്കാട്ടിൽ,  സെക്രട്ടറി മിനി സിബി ചെരുവിൽ,  ജോയന്റ് സെക്രട്ടറി  അലീന രാജ് മോൻ മണ്ണാട്ടുപറമ്പിൽ, ട്രഷറർ ജിജോ തോമസ് പെരുംമ്പേൽ,  ജോയന്റ് ട്രഷറർ ടിനു മോളി ജോയ് മാറിക,  വനിതാ ഫോറം റെപ്രസന്റേവ് ആയി  ലിജോ രെഞ്ചി കല്ലേലി മണ്ണിൽ,  മേഴ്സി സന്തോഷ് പൂഴിക്കുന്നേൽ,  KCYL പ്രതിനിധികളായി ഫെബി തോമസ് പൂഴിക്കുന്നേൽ, ബിനിമോൾ സിബി എന്നിവരാണ്  ഇത്തവണ യൂണിറ്റിനെ നയിക്കുന്നത്.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.