സ്‌റ്റോക്ക് ഓൺ ട്രന്റ് ക്‌നാനായ കാത്തലിക് അസോസിയേഷന് പുതിയനേതൃത്വം
സ്‌റ്റോക്ക് ഓൺ ട്രന്റ് ക്‌നാനായ കാത്തലിക് അസോസിയേഷന് പുതിയനേതൃത്വം
ഭാരവാഹികളായി ഏബ്രഹാം ഫെലിക്‌സ് നടുവിലേപ്പറമ്പിൽ (പ്രസിഡന്റ്), ബിനുമോൻ ഏബ്രഹാം കിഴക്കേക്കര (സെക്രട്ടറി), ജോസ് കുര്യാക്കോസ് പറമ്പേട്ട് (ട്രഷറാർ), ബിൽസി ഷൈബു കീന്താനിക്കൽ (വൈസ് പ്രസിഡന്റ്), ജോജി ജോസഫ് കൊക്കരവാലയിൽ (ജോയിന്റ് സെക്രട്ടറി), പ്രിൻസ് തോമസ് മുടയറത്ത് (ജോയിന്റ് ട്രഷറാർ), സിജിൻ ജോസ് കൈതവേലിൽ (റീജിനൽ പ്രതിനിധി), സജി മത്തായി കാലായിൽപുത്തൻപുര (കെ.സി.വൈ.എൽ. ഡയറക്ടർ), ലിനു സിജിൻ കൈതവേലിൽ (കെ.സി.വൈ.എൽ. ഡയറക്ടർ), ഷൈനി ജോബി പൊടുകുന്നേൽ (വുമൻസ് ഫോറം റെപ്രസെന്റേറ്റീവ്), സിനി ജോസ് അകശാല (വുമൻസ് ഫോറം റെപ്രസെന്റേറ്റീവ്) എന്നിവർ ചുമതലയേറ്റു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.