അരീക്കര കൊണ്ടാടംപടവില്‍ കെ.യു. എബ്രാഹം (91) നിര്യാതനായി. LIVE TELECASTING AVAILABLE

അരീക്കര: കൊണ്ടാടംപടവില്‍ കെ.യു. എബ്രാഹം (91) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച  (09.01.2020) 3.00 ന് വസതിയില്‍ ആരംഭിച്ച് അരീക്കര സെന്‍റ് റോക്കീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍. ഭാര്യ: അന്നമ്മ മേക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി, പെണ്ണമ്മ, ഏലിയാമ്മ, ജോസ്, ജോണി (UK), Sr. അഞ്ജലി. മരുമക്കള്‍: മേരി, ബേബി, ബേബി, ബീന, മിനി (UK).ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.