ഒളശ കരിമ്പില്‍ കെ. ജോസ് (80) നിര്യാതനായി. LIVE TELECASTING AVAILABLE
ഒളശ: Kerala Food Products ഉടമ കരിമ്പില്‍ കെ. ജോസ് (80) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (10.01.2020) 3.30 ന് ഒളശ സെന്റ്‌ ആന്റണിസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ തൊട്ടറ താമടത്തില്‍ പരേതയായ അന്നമ്മ. മക്കള്‍: ആശ ഷിബു (U.S.A.), ജോമോന്‍ ജോസഫ്, അനില്‍ ജോസ്. മരുമക്കള്‍: ഷിബു ജോണ്‍ (U.S.A.,ലീന, റ്റിസി. മ്യത സംസ്ക്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.
Facebook:
Youtube:ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.