UKKCA യുടെ അറിയപ്പെടുന്ന യൂണിറ്റായ പൂൾ ആൻഡ് ബൗൺമൗത്  ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷവും 2020/ 2021ലേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു

UKKCA യുടെ അറിയപ്പെടുന്ന യൂണിറ്റായ പൂൾ ആൻഡ് ബൗൺമൗത്  ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷവും 2020/ 2021ലേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ക്രിസ്മസ് ആഘോഷം പഴയ കാല സ്മരണകൾ ഉണർത്തി ഒത്തു ചേരലിന്റെയും പരസ്പര സ്നേഹത്തിന്റെയും വേദിയായി മാറ്റിക്കൊണ്ട്
ഡിസംബർ 28 നു Bournemouth west Parly Memmorial ഹാളിൽ പ്രൗഢഗംഭീരമായി ആഘോഷിക്കപ്പെട്ടു  വൈകുന്നേരം 5.30 മണിയോടെ നിലവിലുള്ള കമ്മിറ്റീ അംഗങ്ങളിടെ നേതൃത്വത്തിൽ തിരി തെളിച്ചു യോഗം ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ 2019 ലെ A level കഴിഞ്ഞ
Sharon James
Kevin Johny
Tijin Jose
Sherwin shaji
GCSEs ലെവൽ പൂർത്തിയാക്കിയ
Jennifer Jomon
Tania Jose
Greshma Roy
Aleena jayan
Joswin santhosh എന്നിവരെ ആദരിക്കുകയും
യൂണിറ്റിലെ എല്ലാ കുട്ടികളും മുതിർന്നവരും ഒന്നടങ്കം നടത്തിയ കലാവിരുന്നുകൾ കാണികളെ പുളകം കൊള്ളിച്ചു
യോഗത്തിൽ2020/2022ലേക്കുള്ള പുതിയ ഭാരവാഹികളെ
തിരഞ്ഞെടുത്തു
President-Jayan Joseph
Vice President Anuya jomon
Secrotery -Robins Thomas
Jn Secrotery -Shine Chacko
Treasure-Premjith Thomas
Program cordinater  Anju Abraham
Women’s rep -Kunjumol Luckose And
Jisa jerrin
സ്നേഹ വിരുന്നിനു ശേഷം KCYL കുട്ടികൾ നടത്തിയ അത്യുഗ്ര ഡാൻസും പാട്ടും എല്ലാ മെംബേഴ്‌സും ഏകമനസോടെ സന്തോഷം പങ്കിട്ടു
Secrotery robin Parappallil നന്ദി പറഞ്ഞതോടെ ആഘോഷ പരിപാടികൾക്ക് സമാപനമേകി.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.