ഡാളസ് : ജെസ്സ്‌മോൻ ജോയ് വെളിയത്ത്‌ പുത്തെൻപുരക്കൽ ( 21 വയസ്)  നിര്യാതനായി

ഡാളസ് : ജെസ്സ്‌മോൻ ജോയ് വെളിയത്ത്‌ പുത്തെൻപുരക്കൽ ( 21 വയസ്)  നിര്യാതനായി . കല്ലറ വെളിയത്തു പുത്തെൻപുരക്കൽ ജോയിയുടെയും ജെസ്സിയുടെയും പുത്രനാണ് . മാതാവ് ജെസ്സി ബ്രഹ്‌മംഗലം തടത്തിൽ കുടുംബാംഗം ആണ് . ഏകസഹോദരൻ  ജെഫിൻ

Wake Service .
Sunday, January 5th
6:00 PM – 9:00 PM
Christ the King Knanaya Church
13565 Webb Chapel Road Dallas, Texas, 75234

Funeral Service.

Monday, January 6th
10:00 AM
Christ the King Knanaya Church
13565 Webb Chapel Road Dallas, Texas, 75234
Burial Service.
Directly following funeral service.
Rolling Oaks Memorial Center
400 Freeport Parkway Coppell, Texas, 75019ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.