രാജപുരം ബൈബിള്‍ കണ്‍വന്‍ഷൻ മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു

രാജപുരം: രാജപുരം ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി. മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. രാജപുരം, പനത്തടിു ഫൊറോനകളിലെ 2450 കുടുംബങ്ങളുടെ സഹകരണത്തോടെ തയാറാക്കിയ ബൈബിള്‍ കൈയെഴുത്തി പ്രതി സംഘാടക സമിതി ചെയര്‍മാന്‍ ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ , കണ്‍വീനര്‍ ഫാ. തോമസ് പൊട്ടംകുളം എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ വേദിയില്‍ പ്രതിഷ്ഠ നടത്തി.ഇന്ന് ജോസഫ് പണ്ടാരശേരില്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കും. ബ്രദര്‍ മാരിയോ ജോസഫും ടീമുമാണ് കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.