മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് (MKCA) നവനേതൃത്വം

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് (MKCA) നവനേതൃത്വം. പ്രസിഡന്റ് ഷാജി വരകുടി, ജനറല്‍ സെക്രട്ടറി ബിജു കുളത്തുംതല, ട്രഷറര്‍ സനല്‍ ജോണ്‍, വൈസ് പ്രസിഡന്റ് ആനി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ആയുഷ് തങ്കച്ചന്‍, ജോയിന്റ് ട്രഷറര്‍ ഷിജിന്‍ മാക്കില്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്‌സായി ഷീബ സിറില്‍, ആന്‍സി ജോയി, അഡൈ്വസര്‍ ജിജി അബ്രഹാം, ജിജോ കിഴക്കേക്കാട്ടില്‍, വിമണ്‍സ് ഫോറം പ്രതിനിധികളായി ജെസി ബൈജു, പ്രീതി ജോമോന്‍ എന്നിവരെ 2020 – 2021 കാലഘട്ടത്തിലേയ്ക്കുളള ഭാരവാഹികളായി തെരഞ്ഞെടുത്തു. സെപ്റ്റംബറില്‍ നടന്ന MKCAയുടെ ഓണാഘോഷത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് ക്നാനായ പത്രത്തിന്റെ ആശംസകള്‍…ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.