ഷിക്കാഗോ തിരുഹ്യദയ ദൈവാലയത്തിൽ ബൈബിൾ ക്വിസ്സ് വിജയികളെ അഭിനദ്ധിച്ചു.

ഷിക്കാഗോ: ഡിസംബര്‍ 8 ഞായറാഴ്‌ച രാവിലെ 9:45 ന്, തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ “Dei Verbum 2020” എന്ന രൂപതാ ബൈബിൾ ക്വിസ്സിന് ഇടവകതലത്തിൽ വിജയിച്ചവരെ അഭിനദ്ധിച്ചു. ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെ. റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്തികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനക്കുശേഷം ഇവരെ പ്രത്യേകമായി അഭിനദ്ധിക്കുകയും, എല്ലാ ആശംസകൾ അർപ്പിക്കുകയും ചെയ്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.