അഭൂതപൂര്‍വമായ ചരിത്രവിജയത്തോടെ യു.കെ.കെ.സി.എ. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഉജ്വലപരിസമാപ്തി. സ്റ്റോക്ക് ഓണ്‍ ട്രന്റ് യൂണിറ്റ് ഒന്നാമത്.
യു.കെ.യിലെ ക്‌നാനായ സമുദയ സംഘടനയായ യു.കെ.കെ.സി.എ. സംഘടിപ്പിച്ച ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മറ്റൊരു ചരിത്രം രചിച്ചുകൊണ്ട് ലെസ്റ്ററില്‍ പര്യവസാനിച്ചു. അഞ്ചു കാറ്റഗറികളിലായി 82 ടീമുകള്‍ പങ്കെടുക്കുകയുണ്ടായി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 50 % ന്റെ വര്‍ദ്ധനവാണ് ടീമുകളുടെ എണ്ണത്തിലുണ്ടായത്. ഇതൊരു വന്‍ വിജയമാക്കിയ UKKCA യുടെ എല്ലാ യൂണിറ്റുകളെയും കൃതജ്ഞതയോടെ ഓര്‍ക്കുന്നു.
Under 16 Girls
1st prize Flavia x Silpa Stock on Trent
2nd prize Lisa x Elizabeth Ceicester
3rd prize Neha x Jaimi Birmingham
4 th prize Josna x Cerriena Machester
Under 16 boys
1st prize Manav x Jain Birmingham
2nd prize Joel x Joseph Coventry
3rd prize Jom x Allan Worcester
4 th prize Ruel x Ryan Stock on Trant
Ladies Doubles
1st prize Mini x Linu Stockon trent
2nd prize Bincy x Viji Stock on Trant
3rd prize Leenumol x Prethy Humberside
4 th prize Smitha thomas x Deepa Birmingham
Mixed Doubles
1st prize Sibu x Flavia Stock on Trent
2nd prize Manav x Jaime Birmingham
3rd prize Prince x Shilpa Stock on Trent
4 th prize Babu Thomas x Smitha Thottam Birmingham
Mens Doubles
1st prize Sibu x Aneesh Stock on Trent
2nd prize Babu Thomas x Jithin Birmingham
3rd prize Joby x Binoi Coventry
4 th prize Shyno  x Tejin Stovenaqe
For UKKCA central Committee
Sunny Joseph Ragamalika
Joint Secretaryഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.