കടപ്ലാമറ്റം നൂറ്റിയാനികുന്നേൽ തൊമ്മൻ ചാക്കോ (80 )നിര്യാതനായി LIVE TELECASTING AVAILABLE

കടപ്ലാമറ്റം നൂറ്റിയാനികുന്നേൽ തൊമ്മൻ ചാക്കോ (80 )നിര്യാതനായി .സംസ്ക്കാരം വ്യാഴാഴ്ച (12 .12.2019) 2.30-ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് മാറിടം സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യമ്മ ചാക്കോ കല്ലറ ഇളയടത്തുതാഴത്തു കുടുംബാഗം. മക്കൾ ജിജു,ഷാജി(യു കെ ) ,ബെറ്റി .മരുമക്കൾ മേഴ്സി ,,ടെസ്സി ,ബിനു,മൃതസംസ്ക്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.

Facebook:

KP TV LIVE

കടപ്ലാമറ്റം നൂറ്റിയാനികുന്നേൽ തൊമ്മൻ ചാക്കോ (80 ) മൃതസംസ്ക്കര ശ്രുശ്രൂഷകൾ തത്സമയം | knanayapathram@gmail.com, Contact | IND: +91 8907 37 3318, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಡಿಸೆಂಬರ್ 11, 2019

Youtube:

 

Part 2

Facebook:
https://www.facebook.com/knanayapathram/videos/440907609911705?vh=e&d=n&sfns=mo

Youtube:
https://youtu.be/YpMSPsB-IYYഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.