ചിക്കാഗോ സെന്റ് മേരീസ് വി. ഫ്രാൻസിസ്സ് സേവ്യറിന്റെ തിരുനാൾ ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ വീ ഫ്രാൻസ്സിസ് സേവ്യറിന്റെ തിരുനാൾ സെന്റ് സേവ്യർ കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ ദക്തിനിർഭരമായി നടത്തപ്പെട്ടു . നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു . കൂടാരയോഗത്തിന്റെ നേതൃതത്തിൽ നേർച്ചവിതരണവും നടത്തപ്പെട്ടുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.