ചിക്കാഗോ സെന്റ് മേരീസ് ബിബ്ലിയ ബൈബിൾ ക്വിസ്:ലൂർദ് മാതാ കൂടാരയോഗം ജേതാക്കൾ

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ദശവത്സര ആഘോഷത്തോട് അനുബന്ധിച്ച്  ഡിസംബർ 8 ഞായറാഴ്ച നടത്തിയ ബൈബിൾ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം: ലൂർദ് മാതാ കൂടാരയോഗവും , രണ്ടാം സ്ഥാനം: സെന്റ് സേവ്യേഴ്സ് കൂടാരയോഗവും മൂന്നാം സ്ഥാനം: സെന്റ് ജയിംസ് കൂടാരയോഗവും നേടി . ഒമ്പത് വാർഡുകൾ പങ്കെടുത്ത മത്സരത്തിൽ ജയിംസ് മന്നാകുളം ക്വിസ് മാസ്റ്ററായി. കോർഡിനറ്റേഴ്സ് പോൾസൺ കുളങ്ങര , മേരി ആലുങ്കൽ, ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു നടുവീട്ടിൽ, ജോമോൻ തെക്കേപറമ്പിൽ, സിനി മാന്തുരുത്തിയിൽ,സണ്ണി മേലേടം, ക്രിസ്സ് കട്ടപ്പുറം  എന്നിവർ മത്സരങ്ങകൾക്ക് വേണ്ട നേതൃത്വം നൽകി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.