മാങ്ങടപ്പിള്ളി ചക്കാലയില്‍ ജോയി സി.എ. (68) നിര്യാതനായി. LIVE TELECASTING AVAILABLE
മാങ്ങടപ്പിള്ളി: ചക്കാലയില്‍ ജോയി സി.എ. (68) നിര്യാതനായി. സംസ്കാരം 09.12.2019തിങ്കളാഴ്ച 2.30 ന് മാങ്ങടപ്പിള്ളി സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ സിസിലി നെടിയശാല പുത്തന്‍പുരക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജയ്സി ജോയി. ജെയ്സന്‍ ജോയി. മരുമക്കള്‍: ജോറി തോമസ്‌ ചിറക്കല്‍ (രാജപുരം), എലിസബത്ത് ഇല്ലിക്കല്‍ (മ്രാല). സഹോദരന്‍: ബേബി ചക്കാലയില്‍. സഹോദരി: ലിസി മാത്യു പുളിയമ്പില്‍ (നിണ്ടുര്‍).
മൃതസംസ്ക്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.
 
Facebook:
 
Youtube:ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.