ഷാർജ കെ.സി.വൈ.എൽ PICNIC 2K19 & Christmas Celebrations നടത്തി

കെ.സി.വൈ.എൽ ഷാർജ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ UAE ലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ *KHORFAKKAN* ലേയ്ക്ക് Leisure Trip നടത്തി. രാവിലെ ഷാർജ നസ്രിയ പാർക്കിൽ നിന്നും ആരംഭിച്ച പിക്നിക് Al Rafisah ഡാം, Al metalaa Park, Khorfakkan beech എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങുകയുണ്ടായി. കൂടാതെ KHORFAKKAN ലെ ക്നാനായ കുടുംബങ്ങൾ യുവജനങ്ങളോടൊപ്പം ചേർന്നപ്പോൾ ക്നാനായ തനിമയുടെയും ഒരുമയുടെയും അവിസ്മരണീയ മുഹൂർത്തങ്ങൾ യുവജനങ്ങളിൽ സാധ്യമായി. Lunch ന് ശേഷം
Al metalaa Park ൽ നടത്തിയ *Fun games, Tug Of war, Christmas celebrations* എന്നീ പ്രോഗ്രാമുകൾ  പ്രവാസികളായ ക്നാനായ യുവജനങ്ങളിൽ ആവേശമുണർത്തി. കെ.സി.വൈ.എൽ ഭാരവാഹികളായ  ഡോണി ജോസ്, ടോം ഫിലിപ്പ്,അനീറ്റ, മരിയ, ജിക്കു, ജയ്സൺ, നിജിൻ ബാബു എന്നിവർ പ്രോഗ്രാമുകൾക്ക് നേത്രത്വം നൽകി. *Picnic 2K19 ലും ക്രിസ്മസ് ആഘോഷത്തിലും*  പങ്കെടുത്ത് സഹകരിച്ച എല്ലാ ക്നാനായ യുവജനങ്ങളെയും നന്ദിയോടെ ഓർക്കുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.