യു. കെ. കെ .സി. എ കേറ്ററിംഗ് യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി. എ കേറ്ററിംഗ് യൂണിറ്റിന്റെ 2020 -2021 വർഷത്തേക്കുള്ള ഭാരവാഗികളെ തിരഞ്ഞെടുത്തു.കേറ്ററിംഗ് യൂണിറ്റിന്റെ 15 മത് വാർഷികം ആഘോഷിക്കുന്ന വർഷങ്ങളിൽ വനിതകൾക്ക് മുൻഗണന നൽകിയാണ് പുതിയ കമ്മിറ്റിക്ക് രൂപം കൊടുത്തിരിക്കുന്നത് . ബിജി ജോർജ് മാങ്കുട്ടത്തിൽ ജോർജ് ആണ് യു. കെ. കെ .സി. എ കേറ്ററിംഗ് യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് ബീന ജോമോൻ ഐത്തിച്ചിറയിലാണ് യൂണിറ്റിന്റെ ജനറൽ സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് ജോസ് വടക്കേക്കര (ട്രഷറർ ),ഐവി സ്റ്റീഫൻ (വൈസ് പ്രസിഡന്റ് )ഷീബ സിബി (ജോയിന്റ് സെക്രട്ടറി )lindsy shaiju (ജോയിന്റ് ട്രഷറർ )സക്കറിയ പുത്തൻകുളം (റീജിയണൽ റെപ് )സാലി സൈമൺ (വിമൻസ് ഫോറം റെപ്രെസെന്ററ്റീവ്)ജീന സക്കറിയ (വിമൻസ് ഫോറം റെപ്രെസെന്ററ്റീവ്) .എല്ലാ പുതിയ ഭാരവാഗികൾക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനകൾ.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.