യു. കെ. കെ .സി. എ ഹംബർസൈഡ് യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി. എ ഹംബർസൈഡ് യൂണിറ്റിന്റെ പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം നടന്ന യൂണിറ്റിന്റെ ജനറൽ ബോഡിയിൽ പുതിയ ഭാരവാഗികളെ തിരഞ്ഞെടുക്കുകയായിരുന്നു  .സ്റ്റീഫൻ കല്ലടയിലാണ്  ആണ്  യു. കെ. കെ .സി. എ ഹംബർസൈഡ് യൂണിറ്റിന്റെ  പുതിയ പ്രസിഡന്റ്  ലിനുമോൾ ചാക്കോയാണ്  ജനറൽ സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് സ്റ്റാനി താഴേപ്പള്ളിൽ (ട്രഷറർ ),ഷിജി ഷൈനി  (വൈസ് പ്രസിഡന്റ് )അജിമോൻ ചെറിയാൻ  (ജോയിന്റ് സെക്രട്ടറി )Ankit Sunny (ജോയിന്റ് ട്രഷറർ  )ഷൈൻ ഫിലിപ്പ് (റീജിയണൽ റെപ് )സോണിയ ബിനോ (വിമൻസ് ഫോറം റെപ്രെസെന്ററ്റീവ്),അനിറ്റ് ജോസഫ്  (വിമൻസ് ഫോറം റെപ്രെസെന്ററ്റീവ്) സ്വപ്‍ന പുളിമൂട്ടിൽ (യു കെ കെ സി വൈ ൽ ഡയറക്ടർ )ആരോൺ പുളിമൂട്ടിൽ  (യു കെ കെ സി വൈ ൽ പ്രസിഡന്റ് )Aylene Bino  (യു കെ കെ സി വൈ ൽ സെക്രട്ടറി )എന്നിവരാണ് .എല്ലാ പുതിയ ഭാരവാഗികൾക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനകൾഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.