യുകെ ക്നാനായ  കാത്തലിക്‌ വിമൻസ്   ഫോറത്തിന്റെ രണ്ടാം വാർഷികഹോഷം ഇന്ന്  ഒരുക്കങ്ങൾ പൂർത്തിയായി

UKKCFW ന്റെ രണ്ടാം വാർഷികാഘോഷം 2019 ഡിസംബർ 7 ന് കോവൻട്രിയിലെ വില്ലൻ ഹാളിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി . ഇന്ന് രാവിലെ 11 മണിക്കുള്ള ദിവ്യബലിയോടെ ആഘോഷങ്ങളുടെ ആരംഭം കുറിക്കും. യുകെ കെസി വിമൻസ് ഫോറം കമ്മിറ്റി അംഗങ്ങളുട ക്ഷണം സ്വീകരിച്ചു മുഖ്യാഥിതിയായിട്ടെത്തിയ ക്നാനായ കാത്തലിക്‌ വിമൻസ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് Dr . ബീനാ പീറ്റർ ഇണ്ടിക്കുഴിക്ക് വിമൻസ് ഫോറം ഭാരവാഹികളുടെ നേതൃത്വത്തിൽ ബിർമിങ്ഹാം എയർപോർട്ടിൽ ഉജ്വലസ്വീകരണം കൊടുത്തു .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.