മാള്‍ട്ട ക്നാനായ അസോസിയേഷന് നവ നേതൃത്വം

മാള്‍ട്ട ക്നാനായ അസോസിയേഷന്റെ പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തു .ജിനേഷ് തോമസ് രാമച്ചാനാട്ട് ആണ് പുതിയ പ്രസിഡന്റ് ഷാജി കുരുവിളയാണ് ജനറൽ സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് .രഞ്ജിത്ത് കെ എബ്രഹാം (ട്രഷറർ ),എൽസീന രഞ്ജിത്ത് (വൈസ് പ്രസിഡന്റ് )അനീഷാ സ്റ്റീഫൻ (ജോയിന്റ് സെക്രട്ടറി )ജോസ് ജോസഫ് (പ്രോഗ്രാം കോർഡിനേറ്റർ )മനോജ് മാത്യു(പ്രോഗ്രാം കോർഡിനേറ്റർ )റിഞ്ചു മിന്റോ (പ്രോഗ്രാം കോർഡിനേറ്റർ )ജെയിൻ തോമസ് (മീഡിയ )ഷിനോ മാത്യു (എക്സി മെമ്പർ) ടോണി പി തോമസ് (എക്സി മെമ്പർ) നീനി ഷിന്റോ (എക്സി മെമ്പർ) ബിനു ബേബി (എക്സി മെമ്പർ) തോമസ് മാത്യു (എക്സി മെമ്പർ) ലിദിയ ബിനോയ് (എക്സി മെമ്പർ) ജൂലി സതീഷ് (എക്സി മെമ്പർ) എന്നിവരാണ് .എല്ലാ പുതിയ ഭാരവാഗികൾക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനകൾഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.