കുമരകം അട്ടിപ്പിടിക മൂലയിൽ എം ഐ .എബ്രഹാം (കുട്ടപ്പൻ 93) നിര്യാതനായി, LIVE TELECASTING AVAILABLE

കുമരകം: അട്ടിപ്പിടിക മൂലയിൽ എം ഐ .എബ്രഹാം (കുട്ടപ്പൻ 93) നിര്യാതനായി .സംസ്ക്കാരം നാളെ (05.12.2019, വ്യാഴം) 2.30-ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ. ഭാര്യ: അമ്മിണി എസ് എച്ച് മൗണ്ട് മOത്തിൽ പറമ്പിൽ കുടുംബാഗം. മക്കൾ: സണ്ണി .ജെയിംസ് ബിനാ , ബിനു.മരുമക്കൾ: ബീനാമ്മ ചേലക്കൽ ( കീഴൂർ) ലിസ്സി പാലശേരിൽ (കുടല്ലൂർ) .സാബു ആലഞ്ചേരി (മാന്നാനം ) , ബോബൻ പുതുവീട്ടിൽ (കല്ലറ).

മൃതസംസ്ക്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.

Facebook:

KP TV LIVE

കുമരകം അട്ടിപ്പിടിക മൂലയിൽ എം ഐ .എബ്രഹാം (കുട്ടപ്പൻ 93) മൃതസംസ്ക്കര ശ്രുശ്രൂഷകൾ തത്സമയം | knanayapathram@gmail.com, Contact | IND: +91 8907 37 3318, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಡಿಸೆಂಬರ್ 4, 2019

Youtube:ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.