ചേര്‍പ്പുങ്കല്‍ സെന്‍റ് പീറ്റര്‍ & പോള്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍  1ാമത് കോട്ടയം അതിരൂപത വടംവലി മാമാങ്കം 2019 ഡിസംബര്‍ 1 ന്. LIVE TELECASTING AVAILABLE

ചേര്‍പ്പുങ്കല്‍ സെന്‍റ് പീറ്റര്‍ & പോള്‍ ക്നാനായ കത്തോലിക്ക പള്ളി (കല്ലൂര്‍ പള്ളി)യില്‍ കെ.സി.സി. യുടെ ആഭ്യമുഖ്യത്തില്‍ 1ാമത് കോട്ടയം അതിരൂപത വടംവലി മാമാങ്കം  2019 ഡിസംബര്‍ 1 ഞായറാഴ്ച് വൈകിട്ട് 4.00 മുതല്‍ ചേര്‍പ്പുങ്കല്‍ സമരിറ്റണ്‍ റിസോഴ്സ് സെന്‍റര്‍ (മുത്തോലത്ത് ഓഡിറ്റോറിയം) റില്‍ വച്ച് നടത്തപ്പെടും.
1ാം സമ്മാനം        :    10001 രൂപയും (പുതുശ്ശേരി ഫാമിലി)
പുതുശ്ശേരി കുര്യാക്കോസ് മെമ്മോറിയല്‍
എവര്‍റോളിംങ് ട്രോഫി & ആട്
2ാം സമ്മാനം        :    8001 രൂപയും (പതിപ്ലാക്കില്‍ ഫാമിലി)
ജോണ്‍ പതിപ്ലാക്കില്‍ മെമ്മോറിയല്‍
എവര്‍റോളിംങ് ട്രോഫിയും
3ാം സമ്മാനം        :    6001 രൂപയും (മാത്തുക്കുട്ടി മുണ്ടണ്ടന്താനം)
തറവാട് Caters & Events Cherpunkal സ്പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ് ട്രോഫിയും
4ാം സമ്മാനം        :    4001 രൂപയും (സുനില്‍ പുതിയവീട്ടില്‍)
ജോയി വടക്കേക്കുറ്റ് സ്പോണ്‍സര്‍
ചെയ്യുന്ന എവര്‍റോളിംങ് ട്രോഫിയും
5ാം സമ്മാനം        :    2001 രൂപ (ശിഖാസ് ബ്യൂട്ടി പാര്‍ലര്‍ കൂടല്ലൂര്‍)
6ാം സമ്മാനം        :    2001 രൂപ (ഒരു വടംവലിപ്രേമി)
7ാം സമ്മാനം        :    2001 രൂപ (ഒരു വടംവലിപ്രേമി)
8ാം സമ്മാനം        :   2001 രൂപ (ജോസ് മൂഴിയില്‍)
9ാം സമ്മാനം        :   1001 രൂപ (സാജന്‍ തോമസ് പുത്തുപള്ളിയില്‍)
10ാം സമ്മാനം      :   1001 രൂപ (ഹന്ന ഇവന്‍സ് മറ്റക്കര, മണ്ണൂര്‍ പള്ളി)
11ാം സമ്മാനം      :   1001 രൂപ (ജിക്കു പുതിയവീട്ടില്‍)
12ാം സമ്മാനം     :   1001 രൂപ (സണ്ണി കാഞ്ഞിരത്തിനാല്‍)
13ാം സമ്മാനം     :   1001 രൂപ (കെ.പി.എസ്. ഫര്‍ണ്ണിച്ചര്‍ ചേര്‍പ്പുങ്കല്‍)
14ാം സമ്മാനം     :   1001 രൂപ (ജിക്കു പുതിയവീട്ടില്‍)
15ാം സമ്മാനം     :   1001 രൂപ (സണ്ണി കാഞ്ഞിരത്തിനാല്‍)
16ാം സമ്മാനം     :   1001 രൂപ (കെ.പി.എസ്. ഫര്‍ണിച്ചര്‍ ചേര്‍പ്പുങ്കല്‍)

1 മുതല്‍ 7 വരെയുള്ള ബെസ്റ്റ് പൊസിഷനും കോച്ചിനും ജയിമോന്‍ എബ്രഹാം കുന്നത്ത് സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും നല്‍കും.

REGISTRATION Rs. 500/-
രജിസ്ട്രേഷന്‍ സമയം : 04:00 pm മുതല്‍
MEGA Sponsors:
Simons International Delhi
Club Tuskers Tampa
Mejith KKB Kuwait

GRAND Sponsors

Kurumundayil Jewellery Pala
Sanu Varikattu
Areekara Achayans
Kuwait KCYL
Anice Joseph
Saji Puthiyavettil
Devana Cherpunkal
Kerala Hardwares &
Paints Cherpunkal
Roy Cherolickal
Manoj Illimoottil

കൂടുതല്‍ വിവരങ്ങള്‍ക്ക്: TINCE: 70255 59899  | CHINSMON: 94975 23643  |  ABIN: 94475 59218ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.