കിഴക്കേ നട്ടാശ്ശേരി തിരുകുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ 1 ാ മത് കോട്ടയം അതിരൂപതാതല വടംവലി മാമാങ്കം 2019 ഡിസംബര്‍ 8 ന്. LIVE TELECASTING AVAILABLE
കിഴക്കേ നട്ടാശ്ശേരി തിരുകുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് അണിയിച്ചൊരുക്കുന്ന 1 ാ മത് കോട്ടയം അതിരൂപതാതല വടംവലി മാമാങ്കം 2019 ഡിസംബര്‍ 8 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ കിഴക്കേ നട്ടാശ്ശേരി പള്ളി മൈതാനത്തില്‍ വച്ച് നടത്തപ്പെടും.
1-ാം സമ്മാനം 25025 രൂപയും + പ്രതീഷ് മാത്യു ചെരുവിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും + ആടും
2-ാം സമ്മാനം 20020 രൂപയും + ഷോണി മൂത്തരയശ്ശേരിൽ & ജിൻസ് പോളയ്ക്കൽ എവർറോളിംഗ് ട്രോഫിയും + 7 മുയലും
3-ാം സമ്മാനം 15015 രൂപയും + എ. എം. ജോസഫ് ആലപ്പാട്ട് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും + 7 കോഴിപ്പൂവനും
4-ാം സമ്മാനം 10010 രൂപയും + ജോസ് & ഫിലിപ്പ് വാരിക്കാട് എവർറോളിംഗ് ട്രോഫിയും + 7 താറാവും
5-ാം സമ്മാനം 2525 + ട്രോഫി : ജോഷി മഴുവഞ്ചേരിൽ

6-ാം സമ്മാനം 2525 + ട്രോഫി : ലീന മഴുവഞ്ചേരിൽ
7- ാം സമ്മാനം 2525 + ട്രോഫി : ഷോജോ മഴുവഞ്ചേരിൽ
8-ാം സമ്മാനം 2525 + ട്രോഫി : ആലിസ് മഴുവഞ്ചേരിൽ

9-ാം സമ്മാനം 1515 + ട്രോഫി : സിബി ജോസ് തെക്കേനീലേട്ട്
10-ാം സമ്മാനം 1515 + ട്രോഫി : ബിന്നി സിബി തെക്കേനീലേട്ട്

11-ാം സമ്മാനം 1515 + ട്രോഫി : റോണി ഫിലിപ്പ് തെക്കേനീലേട്ട്
12- ാം സമ്മാനം 1515 + ട്രോഫി : ഷാജി കൊട്ടിപ്പള്ളിൽ
13-ാം സമ്മാനം 1515 + ട്രോഫി : കുരുവിള പുതുപ്പറമ്പിൽ
14 – ാം സമ്മാനം 1515 + ട്രോഫി : ജോസ് കുര്യത്തറ
15-ാം സമ്മാനം 1515 + ട്രോഫി : തോമസ് കുര്യത്തറ
16-ാം സമ്മാനം 1515 + ട്രോഫി : ബിനീഷ് മഠത്തിൽ

Best Coach, Best Position 1-7 സമ്മാനങ്ങൾ ഉണ്ടായിരിക്കും.Live Sponsors :ജോസ് താന്നിക്കപ്പറമ്പിൽ & മാത്യൂസ് മറ്റത്തിൽ
Mega Sponsors:
1. വടംവലിയെ സ്നേഹിക്കുന്ന ഇടവകാംഗം 
2 ജോബി ഫിലിപ്പ് ചെറിയത്തിൽ
Grand Sponsors :
ജെസ്സി മാലിത്തുരുത്തേൽ
ചാക്കോ ചെറുശ്ശേരിൽ
പോളയ്ക്കൽ ഫാമിലി
കെ. ജെ. ലൂക്കോസ് കുര്യത്തറ
മണിക്കുട്ടൻ മറ്റത്തിൽ & ഫാമിലി
ലിബിൻ ഫിലിപ്പ് കളത്ര
ജോസ് പരമറ്റത്തിൽ
ജേക്കബ് പാലച്ചേരിൽ
ജോസഫ് കെ ജെ കൊച്ചുമാലിയിൽ
ബിബു പൂവപ്പള്ളിമഠത്തിൽ
REGISTRATION Rs. 500/-
രജിസ്ട്രേഷന്‍ സമയം : 02:30 pm to 05:30 pm
കൂടുതല്‍ വിവരങ്ങള്‍ക്ക് Fr. Philmon Kalathara: 9400416140, Joppan: 9447330848, Rogin: 9447925712ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.