കർഷകരെ വാരിപുണർന്ന് ചിക്കാഗോ സെന്റ് മേരീസ് ദശവത്സര നിറവ്
കർഷകരെ വാരിപുണർന്ന് ചിക്കാഗോ സെന്റ് മേരീസ് ദശ വത്സര റവ് : ചീക്കാഗോ സെ.മേരീസ് ഇടവകയുടെ ദശവത്സരത്തോട് അനുബന്ധിച്ച് നടത്തിയ കൂടാരയോഗതല കർഷക കുടുംബ അവാർഡ് ജേതാക്കളെ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാതൃ മൂലക്കാട്ട് മെത്രാപ്പോലിത്ത പ്രത്യേകം ആദരിച്ചു. ഒന്നാം സ്ഥാനം ശ്രീ ജോയി ഓളിയിൽ, രണ്ടാം സ്ഥാനം റ്റാജ് പാറേട്ട് മൂന്നാം സ്ഥാനം ആന്റണി വല്ലൂർ, ബിനു വാക്കേൽ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി . വിവിധങ്ങളായ പച്ചക്കറികൾ വിപുലമായി കൂട്ടായ്മയോടെ കൃഷി ചെയ്ത കർഷക മനസ്സിനുള്ള വലിയ അംഗീകാരമായിരുന്നു ഈ അവാർഡ് എന്ന് ഏവരും വിലയിരുത്തി.
സ്റ്റീഫൻ ചൊള്ളംമ്പേൽഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.