ചാമക്കാല ഐത്തിൽ മത്തായിയുടെ ഭാര്യ ലീലാമ്മ മാത്യു (81) നിര്യാതയായി. LIVE TELECASTING AVAILABLE

ചാമക്കാല ഐത്തിൽ മത്തായിയുടെ ഭാര്യ ലീലാമ്മ മാത്യു (81 വയസ്സ്) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (10/11/2019) 3PM ന് സ്വവസതിയിൽ ആരംഭിച്ച് ചാമക്കാല സെന്റ് ജോൺസ് ക്നാനായ പള്ളിയിൽ. പരേത കോട്ടയം ഇടയാഞ്ഞിലിയിൽ കുടുംബാംഗമാണ്.
മക്കൾ: ഷിജു, ആൻസി, ജെസ്സി, കുഞ്ഞുമോൾ, ബിൻസി, ലൗസി (തലയോലപ്പറമ്പ് മുൻ പഞ്ചായത്തംഗം).മരുമക്കൾ: ജോസ് പ്ലാംപറമ്പിൽ, ജോയി കൊച്ചുപറമ്പിൽ, ജോസഫ് (പരേതൻ) വെച്ചുക്കാട്ടിൽ, തങ്കച്ചൻ ചെരുവംകാലായിൽ, കുഞ്ഞുമോൻ മുണ്ടിയിൽ, സോമി ഷിജു വലിയമ്യാലിൽ.സംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്

Facebook Part 2:

ചാമക്കാല ഐത്തിൽ മത്തായിയുടെ ഭാര്യ ലീലാമ്മ മാത്യു (81) മൃതസംസ്ക്കര ശ്രുശ്രൂഷകൾ തത്സമയം | knanayapathram@gmail.com, Contact | IND: +91 8907 37 3318, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ನವೆಂಬರ್ 10, 2019

Facebook Part 1:

ചാമക്കാല ഐത്തിൽ മത്തായിയുടെ ഭാര്യ ലീലാമ്മ മാത്യു (81) മൃതസംസ്ക്കര ശ്രുശ്രൂഷകൾ തത്സമയം | knanayapathram@gmail.com, Contact | IND: +91 8907 37 3318, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ನವೆಂಬರ್ 9, 2019

Youtube:ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.