KCYL സുവർണ്ണ ജൂബിലി- തലമുറകളുടെ കുടുംബ സംഗമം നവംബർ 16 ന്

കെ.സി.വൈ.എൽ സുവർണ്ണ ജൂബിലി സമാപനത്തോടനുബന്ധിച്ച്  സംഘടിപ്പിക്കുന്ന മുൻകാല ഭാരവാഹികളുടെയും പ്രവർത്തകരുടെയും കുടുംബ സംഗമം നവംബർ 16 ന് വൈകിട്ട് 5 മണിയ്ക്ക് ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഏവർക്കും സ്വാഗതം







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.