ചിക്കാഗോ : കൂടല്ലൂർ പിണർകയിൽ മാത്യുവിന്റെ ഭാര്യ ചിന്നമ്മ (67)  നിര്യാതയായി.

ചിക്കാഗോ : കൂടല്ലൂർ പിണർകയിൽ മാത്യുവിന്റെ ഭാര്യ ചിന്നമ്മ (67) ചിക്കാഗോയിൽ നിര്യാതയായി .മക്കൾ : മഞ്ജു , മനീഷ് . മരുമക്കൾ : ഫെബിൻ കണിയാലി , സൈറ മനീഷ് പിണർകയിൽ. പൊതുദർശനം തിങ്കളാഴ്ച്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെയും സംസ്കാര ശുശ്രുഷകൾ ചൊവ്വാഴ്ച രാവിലെ 7:30 മുതൽ ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.