അറുനൂറ്റിമംഗലം വള്ളിനായില്‍ ഏലിയാമ്മ ജോസഫ് (73) നിര്യാതയായി. LIVE TELECASTING AVAILABLE

അറുനൂറ്റിമംഗലം: വള്ളിനായില്‍ ഔസേപ്പിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (73) നിര്യാതയായി. സംസ്കാരം 21.10.2019 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത കീഴൂര്‍ മണിതൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: രാജീവ്, സാജന്‍, ജോബി, ജെയ്നി. മരുമക്കള്‍: ഷീല മുകളേല്‍ (അറുനൂറ്റിമംഗലം), ഷീനപുളിക്കിയില്‍ (മോനിപ്പള്ളി), നിഷ കാരക്കാട്ടില്‍ (ഇരവിമംഗലം), ജോസ് പൂതംപാറയില്‍ (വള്ളിച്ചിറ). സംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.

Part 2:

Facebook:

https://www.facebook.com/knanayapathram/videos/507290809858326/

Youtube:

https://youtu.be/sUEe0teDfGo

PART 1

Facebook:

അറുനൂറ്റിമംഗലം വള്ളിനായില്‍ ഏലിയാമ്മ ജോസഫ് (73) മൃതസംസ്ക്കര ശ്രുശ്രൂഷകൾ തത്സമയം | knanayapathram@gmail.com, Contact | IND: +91 8907 37 3318, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಅಕ್ಟೋಬರ್ 20, 2019

Youtube:

https://youtu.be/4khCgNoO1mMഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.