ചെറുകര ഇല്ലത്തിങ്കല്‍ അന്നമ്മ ജോസഫ് നിര്യാതയായി

ചെറുകര: ഇല്ലത്തിങ്കല്‍ പരേതനായ ജോസഫിന്റെ(ഏപ്പുകുട്ടി) ഭാര്യ അന്നമ്മ ജോസഫ് (85) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(19.10.2019) ഉച്ചകഴിഞ്ഞ് 2.30 ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത ഇടക്കോലി വെളളരിമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജോമി (റിട്ട.S.I), ബേബി (യു.എസ്.എ), രാജു(യു.എസ്.എ), തങ്കമ്മ (യു.എസ്.എ), ഓമന (യു.എസ്.എ), റെജി മോള്‍ (യു.എസ്.എ). മരുമക്കള്‍: ഡെയ്‌സി പുത്തോര്‍കുന്നേല്‍ മോനിപ്പളളി, മിനി തട്ടാമറ്റത്തില്‍ കരിംങ്കുന്നം, തോമസ് പെരുമാലില്‍ അരീക്കര, സണ്ണി മേക്കാട്ടില്‍ താമരക്കാട്, ജോളി മ്യാലില്‍ പേരാവൂര്‍ (യു.എസ്.എ).ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.