ഇരവിമംഗലം കുന്നശ്ശേരി ജോയി കെ യു നിര്യാതനായി

ഇരവിമംഗലം കുന്നശ്ശേരി ജോയി കെ യു നിര്യാതനായി.സംസ്‌കാരം 18 / 10 / 2019 വെള്ളിയാഴ്ച കടുത്തുരുത്തി സെന്റ് മേരിസ് ഫൊറോനാ വലിയ പളളിയില്‍.ഭാര്യ ഷൈജ അരയൻകാവ് തോട്ടറ പൊങ്ങുംകാലയിൽ കുടുബാംഗം മക്കൾ അഖിൽ ,അജി അഞ്ജലിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.