കെ സി വൈ എല്‍ ചിക്കാഗോ സംഗമം ഉജ്വല പ്രവര്‍ത്തനവുമായി ഐടി ടീം രംഗത്ത്
സ്റ്റീഫൻ ചൊള്ളമ്പേൽ
ചിക്കാഗോ : കെ സി വൈ എൽ  ചിക്കാഗോ സംഗമം സങ്കേതിക വിദ്യയിൽ ഉജ്വല പ്രവർത്തനവുമായി IT ടീം രംഗത്ത്. എല്ലാ വിവരങ്ങളും അടങ്ങിയ വെബ്സൈറ്റ് , ഒപ്പം കെ സി വൈ എൽ ജൂബിലി സംഗമത്തിന് ആവശ്യമായ എല്ലാ സാങ്കേതിക വിദ്യയും കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്ന സിജോയി പാറപ്പള്ളി ചെയർമാനായുള്ള വെബ്സൈറ്റ് IT കമ്മറ്റികളാണ്. ഈ സമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങുന്ന www.kcylglobalmeet.com  എന്ന വെബ്സൈറ്റ് ഇതിനോടകം സിജോയ് പാറപ്പള്ളി പൂർത്തീകരിച്ചു കഴിഞ്ഞു. കൂടാതെ വിവിത മേഖലകളിലുള്ള സാങ്കേതിക വിദ്യ കെ സി വൈ എൽ മുൻ അതിരൂപതാ ഭാരവാഹി പീറ്റർ തോമസ് (ടോറോന്റോ) ബാംഗ്ളൂർ കെ സി വൈ എൽ മുൻ പ്രതിനിധി  മനോജ് വഞ്ചിയിൽ (ചിക്കാഗോ) എന്നിവർ കൺവീനർ ആയി പ്രവർത്തിച്ചു വരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.